Friday, December 20, 2013

Oru Indian Pranayakadha - Review 1


 



ഒരു ഇന്ത്യന് പ്രണയ കഥ – ശരാശരി കുടുംബ ചിത്രം

എത്ര നന്മ ഉള്ള നല്ല സിനിമകള് വന്നാലും ... വര്ഷത്തില് ഒരു സത്യന് അന്തികാട് ചിത്രം കാണുമ്പം ഉള്ള സന്തോഷം ഒന്ന് വെറ തന്നെ ആണ് :)
അവസാനമുള്ള ചെലതില് ആ സന്തോഷം അത്ര വലുത് ആയിരുന്നില്ല ...അത് പോലെ തന്നെ ഇതിലും :(

വളരെ മികച്ചു നിന്ന ആദ്യ പകുതി... നമ്മള് trailer പ്രോമോ song ഒക്കെ കണ്ടു എന്താണോ expect ചെയ്യുന്നത്...അതിനോട് പൂര്ണമായും നീതി പുലര്ത്തി ... ഞാന് നന്നായിട് enjoy ചെയ്ത ആദ്യ പകുതി ..വളരെ അതികം പ്രതീക്ഷ നല്കി. ....B-)
interval ഇന് മുന്നേ ട്വിസ്റ്റ് എത്തി...പിന്നെ കമ്പ്ലീറ്റ് കയ്യ് വിട്ടു :(എങ്ങോട്ട് എന്ന് ഇല്ലാതെ പടം പോയി..കേരളം വിട്ടു രാജസ്ഥാന് വരെ എത്തി :( ഇടക്ക് ഇടക്ക് length കൂട്ടാന് എന്ന പോലെ പാട്ടുകളും ...:(
കുഴപ്പമില്ലാത്ത ഒരു ക്ലൈമാക്സ് ആണെങ്കിലും പ്രതീക്ഷക്കു ഒത്തു ഉയര്ന്നില്ല...

അവസാനം രാഷ്ട്രീയം തലയ്ക്കു പിടിച്ച യുവ തലമുറക്ക് ഒരു നല്ല message കൊടുക്കുന്നുണ്ട് (y)

ആദ്യ പകുതി ഒരു പടം [ ഇഷ്ട്ടം പോലെ തമാശകള് ഒക്കെ ഉള്ള വളരെ മികച്ച അന്തികാടന് ചിത്രം ] രണ്ടാം പകുതി വെറ പടം [ കാലപഴക്കം വന്ന ഒരു സിനിമ ] കണ്ട പ്രതീതി ആണ് ...

ഞാന് ഇന്നലെ പറഞ്ഞ ഒരു കാര്യം...ആദ്യ പകുതി എത്ര മികച്ചാലും...രണ്ടാം പകുതി ആണ് പടത്തിന്റെ audience response തീരുമാനിക്കുന്നത് ...അത് കൊണ്ട് തന്നെ ആദ്യ ദിവസങ്ങളില് മോശം അഭിപ്രായങ്ങള് വന്നേക്കാം [ തിയേറ്റര് response അങ്ങനെ ആയിരുന്നു ]

performance : ഫഹദ് ...പുള്ളിക്ക് മാത്രം പറ്റുന്ന typical fahad expressions and mannerism ഉണ്ട് ... he is a real talent… ഫാന്സ്p assocation ഒന്നും വേണ്ട പകരം ചിന്ത ശക്തി ഉള്ള യുവാക്കളെ ആണ് വേണ്ടത് എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞതോടെ ഇദ്ദേഹം ഇപ്പം എന്റെ മനസ്സില് വലിയ ഒരു സംഭവം ആണ് :)
innocent പുള്ളി എല്ലാ സിനിമയിലും കിടു ആണ് പക്ഷെ... ഉഗ്ര മൂര്ത്തി ആകുന്നതു ഇതേ പോലെ സത്യന് , പ്രിയന് ചിത്രങ്ങളില് ആണ് ...
വിദേശത്തു നിന്നും വന്ന ഒരാള് എന്നാ character ഇല് അമല was very much comfortable ..she was a good choice for that character :)
all others did a fair job :)

verdict : 3/5 [ for the very entertaining 1st half ]
ആദ്യ പകുതിയും ആയി ബന്ധമൊന്നും ഇല്ലെങ്കിലും രണ്ടാം പകുതി ഫാമിലി emotional attachment ഒക്കെ ഉള്ളത് കൊണ്ട് ..ഫാമിലി audience ഇന് ഇഷ്ട്ടപെടുമായിരിക്കും ...and വെറ വൃത്തികേടും double meaning ഒന്നുമില്ലാത്തത് കൊണ്ട് തന്നെ family audience can choose this one :)




Courtesy - Forumkeralam

No comments:

Post a Comment