Sunday, September 25, 2011
Sneha veedu - Chengathir Kaiyyum Veeshi Lyrics
Chenkathir kaiyuum veeshi - Snehaveedu lyrics
Lyrics - Rafeeq Ahmed
Music - Ilayaraja
Singer - Chithra
Chengathir Kaiyyum Veeshi Ponpular Poongaatte
Ponpular Poongaatte (2)
Chengathir Kaiyyum Veeshi Ponpular Poongaatte
Manjalipullil Thangum Sankadam Maaychaatte
Chittaambal Poovum Thedi Paayumbol Changaathi
Muthaaram Chinnithenni Povalle Shingaari
Naadunarnne..Oo.. Medunnarnne..Ooo... (Chengathir)
Poovaaya Poovellaam Pookkaalam Koodaanaay
Thenmala Kaavil Cherunnu
Vaarilam Poothumbee Aalila Theril Nin
Thaamasam Theeraaraayille (Poovaaya)
Pularvelathan Karalaalanam
Ninte Lolameni Veenayaakki (Chengathir)
Vallangi Velakk Chillaattam Kaanaanaay
Changaali Praavum Pokunnu
Thenmulam Thathamme Koorada Kunninmel
Paadi Neeyenthe Thedunnu (Vallangi)
Thelineerile Paral Meenukal
Thankathooval Peeli Pole Neengi (Chengathir)
In Malayalam
ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
പൊന്‍പുലര്‍ പൂങ്കാറ്റേ (2)
ചെങ്കതിര്‍ കയ്യും വീശി പൊന്‍പുലര്‍ പൂങ്കാറ്റേ
മഞ്ഞണിപുല്ലില്‍ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പല്‍ പൂവും തേടി പായുമ്പോള്‍ ചങ്ങാതീ
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണര്‍ന്നേ.... ഓ... മേടുണര്‍ന്നേ.... ഓ... (ചെങ്കതിര്‍)
പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ്
തെന്മാലക്കാവില്‍ ചേരുന്നൂ
വാരിളം പൂത്തുമ്പീ ആലില തേരില്‍ നിന്‍
താമസം തീരാറായില്ലേ (പൂവായ)
പുലര്‍വേളതന്‍ കരലാളനം
നിന്‍റെ ലോലമേനീ വീണയാക്കീ (ചെങ്കതിര്‍)
വല്ലങ്ങീ വേലക്ക് ചില്ലാട്ടം കാണാനായ്
ചങ്ങാലി പ്രാവും പോകുന്നൂ
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേല്‍
പാടിനീയെന്തേ തേടുന്നൂ (വല്ലങ്ങീ)
തെളിനീരിലെ പരല്‍മീനുകള്‍
തങ്കത്തൂവല്‍ പീലി പോലെ നീങ്ങി (ചെങ്കതിര്‍)
Labels:
51st movie,
Sneha Veedu
Subscribe to:
Post Comments (Atom)
No comments:
Post a Comment