Sunday, September 25, 2011

Sneha veedu - Aavanuithumpee thaamarathumpee lyrics




Aavanuithumpee thaamarathumpee Snehaveedu lyrics
Lyrics - Rafeeq Ahmed
Music - Ilayaraja
Singer- Shreya Ghosal

Aavanuithumpee thaamarathumpee
maarathum tholathum chaanjidaathe
oh maayakkaaran nee kanmunnil maanjathenthe
engu nee pokilum kingini kelkkunnu
innumen praananil thangidum soubhaagyangal nee thannu
ee chiri paalchiri pookkani
ee mozhi thenmozhi poothiri
(Aavanithumpee....)

Pinangalle kinungalle unnee
thankathinkalthaalam ninakku njaan thannaalo
cholamayilamme peeli tharukille
neelamukilamme maari vitharille
aalilakal melam theerkkum thaalam mooloo poonkaatte nee
ee chiri paalchiri pookkani
ee mozhi thenmozhi poothiri
(Aavanithumpee....)

Picha veykkum kunjilam kaal munnil
mannil mandam mandam anchithalppoo kaanaaraay
kanniveyilamme kammalaniyille
paalaruviyamme paadasaramille
poomazhayil vaanam thookum oonjaalaadoo poomuthe nee
ee chiri paalchiri pookkani
ee mozhi thenmozhi poothiri
(Aavanithumpee....)


In Malayalam

ആവണിത്തുമ്പീ താമരത്തുമ്പീ (2)
മാറത്തും തോളത്തും ചാഞ്ഞിടാതെ
ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ
എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു
ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ തന്നു
ഈ ചിരി പാൽചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി (2)
(ആവണിത്തുമ്പി.....)

പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി
തങ്കത്തിങ്കൾത്താലം നിനക്കു ഞാൻ തന്നാലോ (2)
ചോലമയിലമ്മേ പീലി തരുകില്ലേ
നീലമുകിലമ്മേ മാരി വിതറില്ലേ
ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ
ഈ ചിരി പാൽ ചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
(ആവണിത്തുമ്പി.....)

പിച്ച വെയ്ക്കും കുഞ്ഞിളം കാൽ മുന്നിൽ
മണ്ണിൽ മന്ദം മന്ദം അഞ്ചിതൾപൂ കാണാറായ് (2)
കന്നിവെയിലമ്മേ കമ്മലണിയില്ലേ
പാലരുവിയമ്മേ പാദസരമില്ലേ
പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ
ഈ ചിരി പാൽചിരി പൂക്കണി
ഈ മൊഴി തേന്മൊഴി പൂത്തിരി
(ആവണിത്തുമ്പി.....)

No comments:

Post a Comment