Mail from Vishal Vijayan..
ഹലോ ഫ്രണ്ട്
ബ്ലോഗ് ഇഷ്ടമയി ....ഒരു അഭിപ്രായം ....സത്യന്‍ സര്‍ സിനിമകള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ നല്‍കിയ സംഭാവന വളരേ വലുതാണ് ...ഒരികളും മറകാനാവാത്ത ഗ്രാമീണത തുളുമ്പുന്ന ഗാനങ്ങള്‍.......
രാജാ സിറിനു ഒപ്പം ജോണ്‍സണ്‍ സംഗീതവും വേണം .....ജോണ്‍സണ്‍ മാസ്റ്റര്‍ -സത്യന്‍ സര്‍ കുടുകെട്ടില്‍ വിണ്ടും ഒരു സിനിമ പ്രതിക്ഷിക്കുന്നു ...pls
start a poll seaking others opinion
by
Vishal Vijayan
Ilayaraja or Johnson ?...That is a big question.
It was a directors choice to select his music director.In an interview Sathyan sir said that he still have a good relation with Johnson master, and Johnson Master has no complaints regarding this because Master also respects Ilayaraja very much.
What about your opinion ?
Leaving it to all..
Subscribe to:
Post Comments (Atom)
No comments:
Post a Comment